കുരുവിയും പാമ്പും

Sparrow and the snake

ഒരു കുരുവിയുടെ കുഞ്ഞുങ്ങളെ പാമ്പ് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പാമ്പിനെ  കൃഷിക്കാരന്‍റെ മുന്നിലെത്തിച്ച് കുരുവി ഒരു പാഠം പഠിപ്പിച്ചു. പാമ്പിനെ ഒരു പാഠം പഠിപ്പിക്കാൻ കുരുവി എന്തെല്ലാം ചെയ്തുകാണുമെന്ന് നിങ്ങൾ കരുതുന്നു?