കുറുക്കനും ആടും

The Fox and the Goat

ഒരിക്കൽ ദാഹിച്ചുവലഞ്ഞ ഒരു കുറുക്കൻ കിണറ്റിലേക്ക് വീണു. കിണറ്റിലെ വെള്ളം രുചിയുള്ളതാണെന്ന് പറഞ്ഞുപറ്റിച്ച് ഒരു ആടിനെയും അവൻ കിണറ്റിലേക്ക് ചാടിച്ചു. ആടിന്‍റെ സഹായത്തോടെ കുറുക്കൻ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കിണറ്റിലേക്ക് ചാടുന്നതിനുമുമ്പ് അവൾ ചിന്തിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ് കുറുക്കൻ ആടിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ചിന്തിച്ചിട്ട് പ്രവർത്തിക്കുക എന്നതാണ് ഈ കഥയുടെ ഗുണപാഠം.

Login to Read Now