അത്യാഗ്രഹിയായ കാക്ക
The Greedy Crow
ആഹാരം സൗജന്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ച് അത്യാഗ്രഹിയായ ഒരു കാക്ക പ്രാവുമായി ചങ്ങാത്തം കൂടുന്ന കഥയാണിത്. പ്രാവ് ആഹാരം പങ്കിടാത്തതിനാൽ കാക്ക അടുക്കളയിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയും പാചകക്കാരൻ കാക്കയെ പിടികൂടി അടിക്കുകയും ചെയ്യുന്നു. സൗജന്യഭക്ഷണത്തിനായുള്ള കാക്കയുടെ അത്യാഗ്രഹം അവനെ ബുദ്ധിശൂന്യനാക്കുന്നതുപോലെ അത്യാഗ്രഹം തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം എന്നതാണ് കഥയുടെ ഗുണപാഠം.